HOME
DETAILS
MAL
എ.എഫ്.സി ഏഷ്യ കപ്പ് യോഗ്യത: ഹോങ്കോങ്ങിനെയും തകര്‍ത്ത് ഇന്ത്യയുടെ വിജയകുതിപ്പ്
backup
June 14 2022 | 17:06 PM
കൊല്‍ക്കത്ത: എ.എഫ്.സി ഏഷ്യ കപ്പ് യോഗ്യത മത്സരത്തില്‍ ഹോങ്കോങ്ങിനെയും തകര്‍ത്ത് ഇന്ത്യയുടെ വിജയകുതിപ്പ്. ചൊവ്വാഴ്ച നടന്ന ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഹോങ്കോങ്ങിനെ തോല്‍പിച്ചത്. ഇതോടെ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ ഏഷ്യ കപ്പിനെത്തുന്നത്.അന്‍വര്‍ അലി, ക്യാപ്റ്റന്‍ സുനില്‍ ഛേത്രി , മന്‍വീര്‍ സിങ് , ഇഷാന്‍ പണ്ഡിറ്റ എന്നിവരാണ് ഇന്ത്യക്കു വേണ്ടി വലകുലുക്കിയത്. ഹോങ്കോങ്ങിനെ നേരിടുന്നതിന് മുമ്പ് തന്നെ ഇന്ത്യ യോഗ്യതയുറപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."