HOME
DETAILS
MAL
മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പത്തനാപുരത്ത് നാലു പേര്‍ക്ക് കുത്തേറ്റു
backup
August 22 2016 | 09:08 AM
തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. പത്തനാപുരത്തെ പട്ടാഴിയിലാണ് സംഭവം. കൊട്ടരക്കര സ്വദേശി അജി, പട്ടാഴി സ്വദേശി അരുണ്‍ രാജ്, ചേര്‍ത്തല സ്വദേശികളായ ജെയ്‌സണ്‍, ബന്‍സിലാല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഘര്‍ഷം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."