HOME
DETAILS
MAL
മരംമുറിക്കേസില്‍ ഇടപെട്ട് കേന്ദ്രം; ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി
backup
June 10 2021 | 07:06 AM
ന്യൂഡല്‍ഹി: മുട്ടില്‍ മരംമുറിക്കേസില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് ജാവദേക്കര്‍ അറിയിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."