HOME
DETAILS
MAL
താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം
backup
June 10 2021 | 10:06 AM
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടത്തി. നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കാണ് അഭിമുഖം നടന്നത്. ആയിരക്കണക്കിന് പേര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയതോടെ അഭിമുഖം നിര്‍ത്തിവെച്ചു.
11 മണിക്ക് പറഞ്ഞ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ രാവിലെ 6 മണി മുതല്‍ക്കേ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു.ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെ പൊലിസ് സ്ഥലത്തെത്തുകയും ഇവരെ തിരിച്ചയക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."