യു.എ.ഇയില്‍ താമസിക്കുന്നവരാണോ നിങ്ങള്‍; അറിയാം രാജ്യത്തെ അവധി ദിനങ്ങള്‍
official public holiday's uae in 2023
യു.എ.ഇയില്‍ താമസിക്കുന്നവരാണോ നിങ്ങള്‍; അറിയാം രാജ്യത്തെ അവധി ദിനങ്ങള്‍
ആഘോഷങ്ങളുടെ നഗരമായ ദുബായ് ഉള്‍പ്പെടെ ആഘോഷിക്കാനും ഉല്ലസിക്കാനും പറ്റിയ നിരവധിയിടങ്ങളുളള രാജ്യമാണ് യു.എ.ഇ.2023 വര്‍ഷത്തിലെ രാജ്യത്തെ പൊതുഅവധി ദിനങ്ങള്‍ ഏതൊക്കെ എന്ന് മനസിലാക്കുന്നതിലൂടെ യു.എ.ഇയില്‍ ഉല്ലസിക്കാനും യാത്രകള്‍ നടത്താനുമെല്ലാമുളള പദ്ധതികള്‍ നേരത്തെ ആസൂത്രണം ചെയ്യാനും മറ്റ് അനുബന്ധമായ കാര്യങ്ങള്‍ ഭംഗിയായി ചെയ്യാനും സാധിക്കും.
യു.എ.ഇ ക്യാബിനറ്റാണ് രാജ്യത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി ഒന്നിലെ പുതുവത്സര ദിനം, ഈദുല്‍ ഫിത്തര്‍ മുതല്‍ ശവ്വാല്‍ മൂന്ന് വരെയുളള ദിവസങ്ങള്‍, ദുല്‍ ഹജ്ജ് ഒന്‍പതിലെ അറഫാ ദിവസം, ദുല്‍ ഹജ്ജ് 10 മുതല്‍ 12 വരെയുളള ദിവസങ്ങള്‍, ജൂലൈ 21ലെ ഇസ്ലാമിക് കലണ്ടര്‍ പ്രകാരമുളള അവധി ദിവസം, സെപ്റ്റംബര്‍ 29ലെ നബിദിനാഘോഷങ്ങളുടെ ഭാഗമായിട്ടുളള അവധി, ഡിസംബര്‍ രണ്ട്,മൂന്ന് തീയതികളിലായി ആഘോഷിക്കപ്പെടുന്ന യു.എ.ഇ നാഷണല്‍ ദിനം എന്നിവയാണ് രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍.
ഹിജ്‌റ കലണ്ടര്‍ ആസ്പദമാക്കിയുളള അവധി ദിനങ്ങളെല്ലാം ചന്ദ്രന്‍ ദൃശ്യമാകുന്നതിനെ അനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്.
Content Highlights: official public holiday's uae in 2023
യു.എ.ഇയില്‍ താമസിക്കുന്നവരാണോ നിങ്ങള്‍; അറിയാം രാജ്യത്തെ അവധി ദിനങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."