HOME
DETAILS
MAL
രണ്ട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അടക്കം മൂന്നു ഫലസ്തീനികളെ ഇസ്റാഈല്‍ സൈന്യം വെടിവച്ചു കൊന്നു
backup
June 10 2021 | 10:06 AM
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്റാഈല്‍ സൈന്യം മൂന്ന് ഫലസ്തീനികളെ വെടിവച്ച് കൊന്നു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഫലസ്തീനിയന്‍ അതോറിറ്റിയുടെ സൈനിക ഇന്റലിജന്‍സ് ഓഫിസര്‍മാരാണ്.
ഉദ്യോഗസ്ഥരായ അദ്ഹം യാസര്‍ അലാവി (23), തയ്സീര്‍ ഇസ്സ (32) എന്നിവരും ജമീല്‍ അല്‍ ആമുരി എന്ന യുവാവുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ മൂവരും ഇസ്റാഈലി ജയിലിലായിരുന്നു. രഹസ്യമായി നടത്തിയ ആക്രമണത്തിലാണ് ഇവരെ കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."