HOME
DETAILS
MAL
വേദനയെ പുഞ്ചിരിയോടെ നേരിടുന്ന പ്രിയപ്പെട്ടവള്‍; വീണയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി റിയാസ്
backup
June 15 2022 | 06:06 AM
തിരുവനന്തപുരം: വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ വീണ വിജയന് ആശംസയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോള്‍ അനുഭവിക്കേണ്ട വേദനയെ,വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍ എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്. 2020 ജൂണ്‍ 15 നാണ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും വിവാഹിതരായത്.
റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഇന്ന് വിവാഹ വാർഷികം…
നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,
ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,
വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന
എന്റെ പ്രിയപ്പെട്ടവൾ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."