HOME
DETAILS
MAL
സ്വപ്ന സുരേഷിനെതിരേ ക്രിമിനല്‍ മാനനഷ്ട കേസ് നല്കി എം.വി ഗോവിന്ദന്
backup
May 02 2023 | 11:05 AM
സ്വപ്ന സുരേഷിനെതിരേ ക്രിമിനല്‍ മാനനഷ്ട കേസ് നല്കി എം.വി ഗോവിന്ദന്
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരേ ക്രിമിനല്‍ മാനനഷ്ടകേസ് കൊടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
സ്വപ്ന സുരേഷിനെ ഒന്നാം പ്രതിയാക്കിയും വിജേഷ് പിള്ളയെ രണ്ടാം പ്രതിയാക്കിയും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. പരാതി സ്വീകരിച്ച കോടതി എം വി ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തി. സാക്ഷികളെ വിസ്തരിക്കാന്‍ മെയ് 20ലേക്കാണ് കേസ് വെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."