HOME
DETAILS
MAL
അട്ടപ്പാടിയിലും അനധികൃത മരംമുറി
backup
June 11 2021 | 03:06 AM
പാലക്കാട്: അട്ടപ്പാടിയിലും അനധികൃത മരംമുറി. അട്ടപ്പാടി ഭവാനി എസ്റ്റേറ്റിലാണ് അനധികൃതമായി മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയത്. വീട്ടിയുള്‍പെടെയുള്ള മരങ്ങളാണ് ഇവിടെ നിന്ന് മുറിച്ച് മാറ്റിയത്. മരംമുറിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒയും അഗൡറേഞ്ച് ഓഫിസറും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."