HOME
DETAILS

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ശരിയാണോ?.. സ്വയം പരിശോധിക്കാം

  
backup
May 03 2023 | 14:05 PM

aadhaar-mobile-number-linking-status-d

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ശരിയാണോ?

ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ ആധാറിനൊപ്പം ചേര്‍ത്ത മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡികളും സ്വയം പരിശോധിക്കാം. ഇതിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും പുതിയ സൗകര്യം ലഭ്യമാണ്. ഏത് നമ്പര്‍ അല്ലെങ്കില്‍ മെയില്‍ ഐഡിയാണ് ആധാറിനൊപ്പം ബന്ധിപ്പിച്ചിരിക്കുന്നതെന്ന് സംബന്ധിച്ച പിശകുകളെ തുടര്‍ന്നാണ് സ്വയം പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.

ആധാറിലെ മൊബൈല്‍ നമ്പര്‍ സ്വയം പരിശോധിക്കാം

  • യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://myaadhaar.uidai.gov.in/ സന്ദര്‍ശിക്കുക
  • 'മൈ ആധാര്‍' വിഭാഗത്തിലേക്ക് പോകുക
  • ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് 'ആധാര്‍ സേവനങ്ങള്‍' എന്നതിലേക്ക് പോയി 'വെരിഫൈ മാബൈല്‍ നമ്പര്‍' തിരഞ്ഞെടുക്കുക
  • നിങ്ങളുടെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കുക
  • CAPTCHA നല്‍കി 'OTP അയയ്ക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, 'നിങ്ങള്‍ നല്‍കിയ മൊബൈല്‍ ഞങ്ങളുടെ റെക്കോര്‍ഡുകള്‍ ഉപയോഗിച്ച് ഇതിനകം പരിശോധിച്ചു' എന്ന വാചകം നിങ്ങള്‍ കാണും.

aadhaar mobile number linking status



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമഴയത്തും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി; പ്രതിഷേധിച്ച് രക്ഷിതാക്കൾ

Kerala
  •  a month ago
No Image

പതിനെട്ടാം പടി കയറുമ്പോല്‍ പൊലിസുകാരന്‍ കരണത്തടിച്ചെന്ന പരാതി: പൊലിസുകാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്കു സൗജന്യ ഉംറ സേവനമൊരുക്കി ഷാര്‍ജ ചാരിറ്റി ഇനിഷ്യേറ്റീവ്

uae
  •  a month ago
No Image

തുരുത്തിക്കരയിൽ വിദ്യാർത്ഥി കിണറ്റിൽ വീണ സംഭവം; ഇടപെട്ട് മന്ത്രി ശിവൻകുട്ടി, അന്വേഷിച്ച് റിപ്പോ‍ർട്ട് സമർപ്പിക്കണം

Kerala
  •  a month ago
No Image

വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച വാഹനത്തില്‍ ചന്ദനക്കടത്ത്

Kerala
  •  a month ago
No Image

യുഎഇ ഇന്ത്യന്‍ സ്‌കൂളുകളിലെ കെജി 1 പ്രവേശനത്തിനുള്ള നടപടികള്‍ ആരംഭിച്ചു

uae
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥന നടത്തി ഖത്തര്‍; പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്ന് അമീര്‍

qatar
  •  a month ago
No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago