HOME
DETAILS
MAL
റയലിനു വിജയത്തുടക്കം
backup
August 22 2016 | 18:08 PM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ ആദ്യ മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിനു വിജയത്തുടക്കം. റയല്‍ സോസിഡാഡിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ ആദ്യ മത്സരം വിജയിച്ചത്. ഗെരത് ബെയ്ല്‍ ഇരട്ട ഗോളുകള്‍ നേടി. മറ്റു മത്സരങ്ങളില്‍ സെവിയ്യ 6-4നു എസ്പാന്യോളിനേയും സ്‌പോര്‍ടിങ് ഗിജോണ്‍ 2-1നു അത്‌ലറ്റിക്ക് ക്ലബിനേയും പരാജയപ്പെടുത്തി. അതേസമയം അത്‌ലറ്റിക്കോ മാഡ്രിഡിനു ആദ്യ മത്സരത്തില്‍ സമനില പിണഞ്ഞു. ഡിപോര്‍ടീവോ ആല്‍വെസ് 1-1നു അത്‌ലറ്റിക്കോയെ സമനിലയില്‍ പിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."