HOME
DETAILS
MAL
ജമ്മു കശ്മിരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; മൂന്നു പേര്‍ക്ക് പരുക്ക്
backup
May 04 2023 | 07:05 AM
ജമ്മു കശ്മിരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
ശ്രീനഗര്‍: ജമ്മുകശ്മിരിലെ കിഷ്ത്വാറില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഇന്ന് രാവിലെയാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ ധ്രുവ് തകര്‍ന്നുവീണത്. മൂന്നുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കേറ്റതായാണ് സൂചന.
An Army ALH Dhruv Helicopter crashed near Kishtwar, Jammu & Kashmir. pic.twitter.com/6twRIaLuzI
— ANI (@ANI) May 4, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."