HOME
DETAILS
MAL
അഗ്നിപഥ് പ്രതിഷേധം അക്രമാസക്തം; ബിഹാറിലെ രണ്ടാമത്തെ ബി.ജെ.പി ഓഫിസിന് തീയിട്ടു
backup
June 17 2022 | 14:06 PM
ബിഹാര്‍: അഗ്നിപഥ് ഡിഫന്‍സ് റിക്രൂട്ട്മെന്റ് സ്കീമിനെച്ചൊല്ലിയുള്ള അക്രമാസക്തമായ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. ബിഹാറില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമായി. ഇന്ന് മധേപുരയിലെ രണ്ടാമത്തെ ബി.ജെ.പി ഓഫിസിന് തീയിട്ടു.
വ്യാഴാഴ്ച നവാഡയില്‍ ബി.ജെ.പി ഓഫിസിന് തീവെച്ചിരുന്നു. കേന്ദ്രത്തിന്റെ അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ ബീഹാറിലും മറ്റ് പല സംസ്ഥാനങ്ങളിലും നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങള്‍ വ്യാഴാഴ്ച വാഹനങ്ങള്‍ നശിപ്പിക്കുകയും ട്രെയിനുകള്‍ കത്തിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."