HOME
DETAILS

ബിരുദത്തിന് തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? അറിഞ്ഞിരിക്കാം ആദ്യ വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ പറ്റുന്ന 1000ത്തിലേറെ സ്കോളർഷിപ്പുകളെ

  
backup
May 05 2023 | 12:05 PM

thousand-scholarships-for-graduate-students-in-kerala-details
thousand scholarships for graduate students in Kerala Details
ഡിഗ്രിക്ക് പഠിക്കുന്നവരാണോ നിങ്ങള്‍? ഇതാ 1000 സ്‌കോളര്‍ഷിപ്പുകള്‍ സ്വന്തമാക്കാന്‍ അവസരം

കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണോ നിങ്ങള്‍? എന്നാല്‍ നിങ്ങള്‍ക്ക് മുന്നില്‍ നിരവധി സ്‌കോളര്‍ഷിപ്പുകള്‍ സ്വന്തമാക്കാനുളള അവസരം തുറന്ന് കിടപ്പുണ്ട്.
ഒന്നാം വര്‍ഷ ബിരുദ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായിവര്‍ഷത്തില്‍ ആയിരം സ്‌കോളര്‍ഷിപ്പുകളാണ് കേരള സര്‍ക്കാര്‍ ഉന്നത കൗണ്‍സില്‍ അനുവദിച്ചിട്ടുളളത്.പ്രസ്തുത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹത ലഭിക്കുന്നവര്‍ക്ക് ബിരുദ പഠനം നടത്തുന്ന മൂന്ന് വര്‍ഷവും അതിന് പുറമെ ബിരുദാന ബിരുദത്തിനും സ്‌കോളര്‍ഷിപ്പ് തുക ലഭിക്കും.

കേരളത്തിലെ സര്‍ക്കാര്‍ / എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ക്കും
സമാന കോഴ്‌സുകള്‍ക്ക് ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രസ്തുത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹത. സെല്‍ഫ് ഫിനാന്‍സ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കില്ല.

ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷം 12,000 രൂപയും തൊട്ടടുത്ത വര്‍ഷങ്ങളില്‍ യഥാക്രമം 18,000 24000 രൂപയും സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും. തുടര്‍ന്ന് ബിരുദാനന്തര തലത്തിലും സ്‌കോളര്‍ഷിപ്പ് നീട്ടി കിട്ടുന്ന കുട്ടികള്‍ക്ക് 40,000 60,000 എന്നീ ക്രമത്തിലാണ് സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുക.അപേക്ഷിക്കാനുള്ള മിനിമം മാര്‍ക്ക്, ഒരോ വിഭാഗത്തിനും നീക്കി വെച്ചിട്ടുളള സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം മുതലായവ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുക
https://www.scholarship.kshec.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. 2023-2024 അക്കാദമിക് വർഷത്തേക്കുള്ള സ്കോളർഷിപ്പുകളുടെ ഡേറ്റുകൾ അഡ്മിഷൻ പൂർത്തിയാകുന്ന മുറക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും

കൂടുതൽ വിവരങ്ങൾക്ക്
https://www.scholarship.kshec.kerala.gov.in

email: [email protected]

Phone: 0471-2301297

Content Highlights: thousand scholarships for graduate students in Kerala Details

ഡിഗ്രിക്ക് പഠിക്കുന്നവരാണോ നിങ്ങള്‍? ഇതാ 1000 സ്‌കോളര്‍ഷിപ്പുകള്‍ സ്വന്തമാക്കാന്‍ അവസരം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago