HOME
DETAILS
MAL
സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി തമിഴ്നാട് ബിജെപി
backup
June 13 2021 | 18:06 PM
ചെന്നൈ: സ്ത്രീകളെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള ഡിഎംകെ സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി തമിഴ്നാട് ബിജെപി. തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി തമിഴ്നാട് നേതൃത്വം, പൂജാകര്‍മ്മങ്ങളില്‍ അറിവുള്ളവരെ ക്ഷേത്രങ്ങളില്‍ നിയമിക്കാമെന്നും ഇതിന് വേര്‍തിരിവ് ശരിയല്ലെന്നുമുള്ള നിലപാടിലാണ്. ഹിന്ദുമതത്തില്‍ എല്ലാ ജാതിയിലുള്ളവരെയും പൂജാരികളായി നിയമിക്കാനുള്ള തീരുമാനവും ബിജെപി തമിഴ്നാട് നേതൃത്വം സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."