HOME
DETAILS
MAL
സ്വയം തൊഴില്‍, വിവാഹ വായ്പ; അപേക്ഷ ക്ഷണിച്ചു
backup
August 22 2016 | 19:08 PM
കല്‍പ്പറ്റ: സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്പ്പറേഷന് ജില്ലയിലെ പട്ടികജാതി വര്‍ഗ്ഗക്കാരില്‍ നിന്ന് സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 200000 രൂപ വരെ വായ്പ ലഭിക്കും. വിവാഹ വായ്പാ 150000 രൂപയും ലഭിക്കും. വായ്പയ്ക്ക് ഈടായി കോര്പ്പറേഷന് നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. നാലുമുതല്‍ ആറു ശതമാനം വരെയാണ് പലിശ. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫിസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 202869
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."