HOME
DETAILS
MAL
പാന്റിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; കോഴിക്കോട്ട് യുവാവിന് പൊള്ളലേറ്റു
backup
May 09 2023 | 07:05 AM
പാന്റിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; കോഴിക്കോട്ട് യുവാവിന് പൊള്ളലേറ്റു
കോഴിക്കോട്: പാന്റിന്റെ പോക്കറ്റിലിട്ടിരുന്ന സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്ക്. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഫാരിസ് റഹ്മാനാ (23)ണ് പരിക്കേറ്റത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഫാരിസ്.
മെയ് ഒമ്പതിന് രാവിലെ ഏഴ് മണിക്കാണ് സംഭവം. റിയല്‍മീ 8 സ്മാര്‍ട്‌ഫോണാണാണ് കത്തിയത്. ഫോണിന്റെ ബാറ്ററിയും ബാക്കും പൂര്‍ണമായും കത്തി നശിച്ചു. വസ്ത്രത്തിനും തീപിടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."