HOME
DETAILS

വ്യാജമെയിലുകള്‍ക്ക് പൂട്ട് വീഴും; ജിമെയിലിലും ഇനി നീല ടിക്ക്

  
backup
May 09 2023 | 08:05 AM

blue-verified-ticks-are-coming-to-gmail
Blue Verified Ticks Are Coming To Gmail
വ്യാജമെയിലുകള്‍ക്ക് പൂട്ട് വീഴും; ജിമെയിലിലും ഇനി നീല ടിക്ക്

ഒരു ഐ.ഡി അല്ലെങ്കില്‍ അക്കൗണ്ട് വെരിഫൈഡാണോ (അക്കൗണ്ട് വ്യാജമല്ലെന്ന ഉറപ്പ്) അല്ലെയോ എന്ന് ഉറപ്പിക്കാനുളള സങ്കേതമാണ് നീല ടിക്ക്. നീല ടിക്ക് ഉണ്ടെങ്കില്‍ അതിനര്‍ത്ഥം അക്കൗണ്ട് യഥാര്‍ത്ഥ്യമാണെന്ന് അക്കൗണ്ട് നിലനില്‍ക്കുന്ന പ്ലാറ്റ്‌ഫോം അംഗീകരിച്ചു എന്നാണ്.ഇപ്പോള്‍ നീല ടിക്ക് ജനപ്രിയ ഇ-മെയില്‍ പ്ലാറ്റ്‌ഫോമായ ജിമെയിലിലും അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഗൂഗിള്‍. വിശ്വസ്തമായ അക്കൗണ്ടുകളെ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനും സ്പാം മെയിലുകള്‍ക്ക് തടയിടാനുമാണ് ഗൂഗിള്‍ ഇത്തരമൊരു നീക്കം നടത്തുകയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മെയ് ആദ്യവാരം മുതല്‍ ഈ സേവനം ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.
സംഘടനകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മുതലായവര്‍ക്ക് ഈ സേവനം ഉപകാരപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.നീലടിക്കുളള ഒരു മെയില്‍ ഐഡിയില്‍ നിന്നും ഒരു മെയില്‍ ലഭിച്ചാല്‍ അതിന്റെ വിശ്വാസ്യത മെയില്‍ ലഭിക്കുന്ന വ്യക്തിക്ക് ഉറപ്പാക്കാം.


ഒരു മെയിലിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ ഇമെയില്‍ ഗൂഗിള്‍ ചില പരിശോധനകള്‍ നടത്താറുണ്ട്.

ഒന്നാമതായിBIMI((Brand Indicators for Message Identification) എന്ന സങ്കേതമാണ് ഇതിന് ഉപയോഗിക്കുന്നത്. ഈ സങ്കേതം ഉപയോഗിച്ച് ഇമെയില്‍ അയക്കുന്നവര്‍ക്ക് അവരുടെ ബ്രാന്‍ഡ് ലോഗോ മെയിലില്‍ ഉപയോഗിക്കാന്‍ ഗൂഗിള്‍ അനുവാദം നല്‍കുന്നു. bimi മെയില്‍ ലഭിക്കുന്ന വ്യക്തിക്ക് മെയിലിന്റെ സുരക്ഷയേയും ആധികാരികതയേയും കുറിച്ച് ഗൂഗിള്‍ ഉറപ്പ് നല്‍കുന്നു.
രണ്ടാമതായി മെയിലിന്റെ വിശ്വാസ്യത ഉറപ്പിക്കാനായി ഉപയോഗിക്കുന്ന ടൂളാണ് VMC((Verified Mark Certificate) മെയില്‍ അയക്കുന്ന സെന്‍ഡര്‍ ഉപയോഗിക്കുന്ന ലോഗോ അംഗീകൃതമാണെന്ന് ഉറപ്പ് നല്‍കുന്ന ഒരു സര്‍ട്ടിഫിക്കേറ്റ് അതോറിറ്റി നല്‍കുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കേറ്റാണിത്.

മൂന്നാമതായി മെയിലുകളുടെ ആധികാരികത പരിശോധിക്കുന്ന ടൂളാണ് DMRAC(Domain-based Message Authentication). ഇത് യഥാര്‍ത്ഥ മെസേജിനേയും സ്പൂഫ് മെസേജിനേയും വേര്‍തിരിക്കുന്ന ഒരു സെക്ക്യൂരിറ്റി സംവിധാനമാണ്. ഇത്തരം ടൂളുകള്‍ ഉപയോഗിച്ച് പരിശോധിക്കപ്പെടുന്ന മെയിലുകള്‍, ഗൂഗിളിന്റെ ആന്റി അബ്യൂസീവ് പരിശോധനകള്‍ക്കും വിധേയമാകും. ശേഷമാണ് ഈ മെയിലുകള്‍ക്ക് വെരിഫൈഡ് ടിക്ക് ലഭിക്കുക.

Content Highlights:Blue Verified Ticks Are Coming To Gmail
വ്യാജമെയിലുകള്‍ക്ക് പൂട്ട് വീഴും; ജിമെയിലിലും ഇനി നീല ടിക്ക്


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  6 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  6 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  6 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  6 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  6 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  6 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  6 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  6 days ago