HOME
DETAILS
MAL
ബി.ജെ.പി പിന്തുണ അറിയിച്ചെന്ന് ഏക്‌നാഥ് ഷിന്‍ഡെ
backup
June 23 2022 | 18:06 PM
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ ബി.ജെ.പി പിന്തുണ അറിയിച്ചതായി ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. വിമതരുടെ യോഗത്തിലാണ് ഷിന്‍ഡെ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ആവശ്യമുള്ള സമയത്ത് ഒപ്പംനില്‍ക്കാമെന്ന് ബി.ജെ.പി ഉറപ്പുനല്‍കിയെന്നാണ് എം.എല്‍.എമാരോട് ഷിന്‍ഡെ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."