HOME
DETAILS

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുനേരെ ആള്‍ക്കൂട്ട ആക്രമണം; അഞ്ച് പേര്‍ അറസ്റ്റില്‍

  
backup
June 24 2022 | 10:06 AM

mob-attack-on-dyfi-activist-five-arrested111

കോഴിക്കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ സംഭവത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. തൃക്കുറ്റിശ്ശേരിയിലെ ജിഷ്ണുവിനെ മര്‍ദിച്ച കേസിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ് ഉള്‍പ്പടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുഹമ്മദ് ഇജാസ്, മുഹമ്മദ് സാലി, റിയാസ്, തുടങ്ങി വിവിധ പാര്‍ട്ടികളിലുള്ളവരാണ് അറസ്റ്റിലായവര്‍. സംഭവത്തില്‍ 29 പേര്‍ക്കെതിരെ ബാലുശ്ശേരി പൊലിസ് ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.

ഫ്‌ളക്‌സ് ബോര്‍ഡ് കീറിയെന്നാരോപിച്ചാണ് ജിഷ്ണുരാജിന് മര്‍ദ്ദനമേറ്റത്. ബാലുശേരി പാലോളി മുക്കിലാണ് സംഭവം. പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. മുപ്പതോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ആരോപണം. ബലം പ്രയോഗിച്ച് കയ്യില്‍ വടിവാള്‍ പിടിപ്പിച്ചെന്നും ജിഷ്ണു പറയുന്നു.

ഫളക്‌സ് ബോര്‍ഡ് കീറിയതുള്‍പ്പടെ അടുത്തിടെ പ്രദേശത്തുനടന്ന സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം താന്‍ ആണെന്ന് നിര്‍ബന്ധിച്ച് പറയിച്ച് വീഡിയോ എടുത്തതായും ജിഷ്ണു പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago