HOME
DETAILS
MAL
പെന്‍ഷന്‍ വിതരണം
backup
August 22 2016 | 19:08 PM
ആലപ്പുഴ: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നു പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്തക്കളുടെ ഏപ്രില്‍ മാസം മുതല്‍ ജൂണ്‍ വരെയുള്ള പെന്‍ഷന്‍ വിതരണത്തിനായി ബാങ്കില്‍ നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ബാങ്കുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."