HOME
DETAILS
MAL
കര്‍ണാടകയിലെ ബി.ജെ.പി ക്യാംപില്‍ പാമ്പ്
backup
May 13 2023 | 04:05 AM
കര്‍ണാടകയിലെ ബി.ജെ.പി ക്യാംപില്‍ പാമ്പ്
ബംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി ക്യാമ്പില്‍ മൂര്‍ഖന്‍ പാമ്പ്. ഷിഗോണിലെ പാര്‍ട്ടി ക്യാമ്പ് ഓഫിസിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ക്യാമ്പ് ഓഫിസിലേക്ക് കടന്നു വരുന്ന സമയത്താണ് പാമ്പിനെ കണ്ടത്.
#WATCH Karnataka CM Basavaraj Bommai reaches the BJP camp office in Shiggaon, a snake found in the building compound slithers away
— ANI (@ANI) May 13, 2023
The snake was later captured and the building compound secured pic.twitter.com/FXSqFu0Bc7
ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടുകയും ക്യാമ്പ് ഓഫിസിനു പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."