HOME
DETAILS
MAL
സ്വർണം പവന് 120 രൂപ കുറഞ്ഞു; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 700 രൂപ
backup
June 16 2021 | 09:06 AM
കൊച്ചി: രണ്ടുദിവസം മാറ്റമൊന്നുമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. 120 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 700 രൂപയാണ് കുറഞ്ഞത്.
ഇതോടെ സ്വര്‍ണം പവന് 36,280 രൂപയും ഗ്രാമിന് 4535 രൂപയുമായി.
ഈ മാസാദ്യത്തില്‍ 36,960 രൂപയായിരുന്നു ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. ഇത് 36,960 രൂപ വരെയെത്തി ഈ മാസത്തെ റെക്കോര്‍ഡ് വര്‍ധനവില്‍ എത്തിയിരുന്നു. പിന്നീടിങ്ങോട്ട് കുറയുന്നതാണ് കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."