HOME
DETAILS
MAL
കാക്കനാട് കിന്‍ഫ്ര പാര്‍ക്കിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
backup
May 13 2023 | 15:05 PM
കാക്കനാട് കിന്‍ഫ്ര പാര്‍ക്കിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ജിയോ ഇന്‍ഫോപാര്‍ക്ക് എന്ന സ്ഥാപനത്തലാണ് തീ പടര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ ജീവനക്കാര്‍ കുടുങ്ങിക്കിടക്കുന്നു; ചിലര്‍ക്ക് പൊള്ളലേറ്റു.മൂന്നാം നിലയിലെ ശുചിമുറിയില്‍ നിന്ന് തീ പടര്‍ന്നെന്ന് ദൃക്സാക്ഷികള്‍. ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രഥമിക നിഗമനം, ഫയര്‍ഫോഴ്സ് തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."