HOME
DETAILS

മഹാരാഷ്ട്രയിലെ വിമത എം.എല്‍.എമാര്‍ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം

  
backup
June 26 2022 | 10:06 AM

centre-provides-crpf-security-cover-to-rebel-shiv-sena-mlas2022

ന്യൂഡല്‍ഹി: മാഹാരാഷ്ട്രയിലെ ശിവസേനാ വിമത എംഎല്‍എമാര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. രമേഷ് ബോര്‍നാരെ, മങ്കേഷ് കുഡാല്‍ക്കര്‍, സഞ്ജയ് ഷിര്‍സാത്, ലതാഭായ് സോനവാനെ, പ്രകാശ് സര്‍വെ തുടങ്ങി 15 എം.എല്‍.എമാര്‍ക്കാണ് സുരക്ഷ ഏര്‍പ്പാടാക്കിയത്.

വിമത എംഎല്‍എമാരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചെന്ന് ആരോപിച്ച് ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍, ഡിജിപി രജനീഷ് സേത്ത് എന്നിവര്‍ക്ക് കത്തയച്ചിരുന്നു. ശിവസേനാ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തില്‍ പ്രതികാര നടപടിയായാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതെന്നാണ് ഷിന്‍ഡെയുടെ ആരോപണം.

അതിനിടെ ഉദ്ധവ് താക്കറെയെ അനുകൂലിക്കുന്ന ശിവസേനാ പ്രവര്‍ത്തകര്‍ ശനിയാഴ്ച വിമതര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ പലസ്ഥലത്തും കല്ലേറുണ്ടായി. പുണെയിലെ എംഎല്‍എ ഓഫീസ് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് വിമതര്‍ക്ക് കേന്ദ്ര സേനയുടെ വൈ കാറ്റഗറി സുരക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 49 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago