HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
backup
August 22 2016 | 20:08 PM
വിഴിഞ്ഞം: തെരുവുനായ ശല്യത്തിനെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് കരുംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുംകുളം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
വി.എസ്. ശിവകുമാര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് കരുംകുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ. ഫ്രാങ്ക്‌ളിന്‍ അധ്യക്ഷനായി. നേതാക്കളായ തമ്പാനൂര്‍ രവി, വല്‍സലന്‍, ആര്‍. ശിവകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."