HOME
DETAILS

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം വേണ്ടത് ശാശ്വത പരിഹാരമെന്ന് എസ്.കെ.എസ്.എസ്.എഫ് കലക്ടറേറ്റ് ധർണ നാളെ

  
backup
June 29, 2022 | 7:19 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%ba-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d


കോഴിക്കോട്
എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കുന്ന മലബാറിലെ വിദ്യാർഥികൾ വർഷങ്ങളായി അനുഭവിക്കുന്ന പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഓരോവർഷവും സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുമ്പോൾ നിലവിലുള്ള ബാച്ചുകളിൽ നാലോ അഞ്ചോ സീറ്റ് വർധിപ്പിച്ച് ഒഴിഞ്ഞുമാറുന്നരീതി സർക്കാർ അവസാനിപ്പിക്കണം. സ്‌കൂളുകളിൽ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് യഥാർഥ പരിഹാരം.
ഓരോ വർഷവും പരീക്ഷയെഴുതി വിജയിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി എല്ലാ ജില്ലകളിലും ഉപരിപഠന സൗകര്യമുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാരിന് സാധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളുന്നയിച്ച് മലബാറിലെ കലക്ടറേറ്റുകൾക്ക് മുന്നിൽ നാളെ രാവിലെ 10ന് എസ്.കെ.എസ്.എസ്.എഫ് ധർണ നടത്തും.
കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ധർണ സംഘടിപ്പിക്കുക. പരിപാടിയുടെ വിജയത്തിനായി മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടും അഭ്യർഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; വാഹനങ്ങൾ ഒലിച്ചുപോയി അഞ്ച് മരണം

oman
  •  a month ago
No Image

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ക്രൂരത; നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു: ഭർത്താവ് അറസ്റ്റിൽ

Kerala
  •  a month ago
No Image

മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിത്വം; പാര്‍ട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പരസ്യമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് 

Kerala
  •  a month ago
No Image

'26 ദിവസത്തെ ആക്രമണം, 2000-ലധികം മിസൈലുകൾ'; ഇറാന്റെ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര വേദിയിൽ ആഞ്ഞടിച്ച് യുഎഇ

uae
  •  a month ago
No Image

തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിൽ ബിജെപി സീൽ: പോസ്റ്റിട്ട കേരളത്തിലെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ കൂട്ട നടപടി; നോട്ടീസ് അയച്ച് പൊലിസ്‌

Kerala
  •  a month ago
No Image

'ഖേദം പ്രകടനം അംഗീകരിക്കില്ല': യുഡിഎഫ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമനടപടിയുമായി മുന്നോട്ടെന്ന് യു.പ്രതിഭ

Kerala
  •  a month ago
No Image

ബഹ്‌റൈനില്‍ 'വാര്‍ റിസ്‌ക്' ഇന്‍ഷുറന്‍സ്; യുദ്ധനാശനഷ്ടങ്ങള്‍ക്ക് ഇനി പ്രത്യേക പരിരക്ഷ

bahrain
  •  a month ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലെ തീപിടുത്തം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Kerala
  •  a month ago
No Image

സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്രം; ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച

oman
  •  a month ago
No Image

യുഎഇയിൽ നാളെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; പുതിയ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a month ago