HOME
DETAILS
MAL
മണ്‍സൂണ്‍ എത്തി; ഡല്‍ഹിയില്‍ കനത്ത മഴ, വെള്ളക്കെട്ട്
backup
June 30 2022 | 07:06 AM
ന്യൂഡല്‍ഹി: കനത്ത ചൂടിന് ആശ്വാസം പകര്‍ന്ന് ഡല്‍ഹിയില്‍ കനത്ത മഴ. ഈസ്റ്റ് കൈലാഷ്, ബുറാറി, ഷാഹാദര, പാതപര്ഗഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. 27.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ അനുഭവപ്പെടുന്നത്. മഴ തുടങ്ങിയതോടെ റോഡുകളില്‍ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. കനത്ത മഴയെ തുടര്‍ന്ന് രണ്ട് ഫേളൈറ്റുകള് വഴി തിരിച്ചു വിട്ടു. ഡല്‍ഹി പൊലിസ് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."