HOME
DETAILS

വിനീഷ്യസ് മൈതാനം വിട്ടാല്‍ ഞാനും അവനൊപ്പം പോകും; ലാ ലിഗയിലെ റേസിസത്തിനെതിരെ റയല്‍ സൂപ്പര്‍ താരം

  
backup
May 22 2023 | 13:05 PM

if-viniciur-jr-says-leaving-im-going-him-thibaut

സ്പാനിഷ് ടോപ്പ് ടയര്‍ ഫുട്‌ബോള്‍ ലീഗായ ലാ ലിഗയില്‍ നിരന്തരം വംശീയ അതിക്രമണത്തിനിരയാകുന്ന താരമാണ് ബ്രസീലിന്റെ റയല്‍ മഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയര്‍.പല ഹോം മൈതാനങ്ങളിലും താരത്തിനെതിരെ വലിയ തരത്തിലുളള റേസിസ്റ്റ് ചാന്റുകളും മറ്റും ഉയര്‍ന്നിരുന്നു.
ഇതിന് തുടര്‍ച്ചയെന്ന തരത്തിലായിരുന്നു വലന്‍സിയക്കെതിരെ നടന്ന മത്സരത്തിലും താരത്തിനെതിരെ വലന്‍സിയ ആരാധകര്‍ വംശീയ അധിക്ഷേപം ചൊരിഞ്ഞിരുന്നു.

ഇതിനെതിരെ വലിയ തോതിലുളള വിമര്‍ശനങ്ങളാണ് വലന്‍സിയ ആരാധകര്‍ക്കെതിരെ ഉയര്‍ന്ന് വരുന്നത്.വിനിക്കെതിരെയുളള അതിക്രമണത്തിനെതിരെ ഫുട്‌ബോള്‍ ലോകത്തെ പല പ്രമുഖരും രംഗത്ത് വന്നിരുന്നു.വിനിക്കെതിരെയുണ്ടായ അധിക്ഷേപത്തില്‍ തന്റെ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് റയല്‍ മഡ്രിഡ് താരമായ തിബോട്ട് കോര്‍ട്ടോയിസ്.

ഫ്രാന്‍സ് 24നോടായിരുന്നു വിനീഷ്യസിനെതിരെ നടന്ന അക്രമത്തെക്കുറിച്ച് കോര്‍ട്ടോയിസ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
'വിനി മത്സരം തുടര്‍ന്ന് കളിച്ചതിനാലാണ് ഞങ്ങളും കളി തുടര്‍ന്നത്. പക്ഷേ വിനീഷ്യസ് കളി പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടിരുന്നെങ്കില്‍ ഞാനും മൈതാനം വിട്ടേനെ. കാരണം ഇത്തരം കാര്യങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല,' കോര്‍ട്ടോയിസ് പറഞ്ഞു.അതേസമയം ബാഴ്‌സ ചാംപ്യന്‍മാരായ ലീഗില്‍ റയല്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ക്ലബ്ബിന് നിലവില്‍ മോശം സമയമാണെങ്കിലും ചാംപ്യന്‍സ് ലീഗ് യോഗ്യത ലഭിച്ചിട്ടുണ്ട്.

Content Highlights: if viniciur jr says leaving im going him Thibaut Courtois promises walk games hears racist chanting
വിനീഷ്യസ് മൈതാനം വിട്ടാല്‍ ഞാനും അവനൊപ്പം പോകും; ലാ ലിഗയിലെ റേസിസത്തിനെതിരെ റയല്‍ സൂപ്പര്‍ താരം


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago