HOME
DETAILS
MAL
യുഎഇയുടെ വിദേശ കാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഇനി 'വിദേശ കാര്യ മന്ത്രാലയം'
backup
May 22 2023 | 14:05 PM
ദുബായ്: യുഎഇയുടെ വിദേശ കാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക പേര് 'വിദേശ കാര്യ മന്ത്രാലയം' എന്നാക്കി മാറ്റിയതായി മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞു.
2023ലെ ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 3 പ്രകാരം, ഫെഡറല്‍ ഡിക്രി ലോ നമ്പര്‍ 8ലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കൊണ്ടാണീ മാറ്റമെന്ന് മന്ത്രാലയം വ്യക്തമാക്കി.ഔദ്യോഗിക രേഖകളില്‍ ഇതുടന്‍ വിജ്ഞാപനപ്പെടുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."