HOME
DETAILS
MAL
ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; ബീഫ് നിരോധനത്തിനും ഡയറി ഫാം അടച്ചുപൂട്ടലിനും ഹൈക്കോടതി സ്റ്റേ
backup
June 22 2021 | 10:06 AM
കൊച്ചി: ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേഷന് പുറപ്പെടുവിച്ച രണ്ട് വിവാദ ഉത്തരവുകള്‍ക്ക് കേരള ഹൈക്കോടതിയുടെ സ്റ്റേ. ഡയറി ഫാം അടച്ചുപൂട്ടിയതിനും ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് ഒഴിവാക്കിയതുമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഹൈക്കോടതി ഡിവിഷന് ബെഞ്ചിറേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശി ആയ അജ്മല്‍ അഹമ്മദിന്റെ പൊതു താല്പര്യ ഹരജിയില്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."