HOME
DETAILS
MAL
70 വർഷം മുമ്പുള്ള ഹറം പള്ളിയുടെ ആദ്യ കളർ ചിത്രം ശ്രദ്ധേയം
backup
July 04 2022 | 18:07 PM
മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ ആദ്യ വർണ്ണ ചിത്രം ശ്രദ്ധേയമാകുന്നു. കിങ് അബ്ദുൽ അസീസ് ലൈബ്രറിയാണ് 1952 ൽ എടുത്ത ഈ അപൂർവ്വ ചിത്രം പുറത്ത് വിട്ടത്.
അമേരിക്കൻ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ എടുത്ത ഫോട്ടോയിൽ, വിശുദ്ധ കഅബയുടെ പരിസരങ്ങളും അക്കാലത്തെ ഗ്രാൻഡ് മസ്ജിദിനു ചുറ്റുമുള്ള പാർപ്പിട കെട്ടിടങ്ങളുടെ സവിശേഷതകളും മനസിലാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."