HOME
DETAILS

എസ്.ഡി.പി.ഐ നേതാക്കളുടെ എ.കെ.ജി സെന്റർ സന്ദർശനം: മറുപടിയുമായി സി.പി.എം

  
backup
July 05 2022 | 06:07 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%90-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e-%e0%b4%95


തിരുവനന്തപുരം
എ.കെ.ജി സെന്റർ ആക്രമത്തിനു പിന്നാലെ ഓഫിസ് സന്ദർശിച്ചെന്നുള്ള എസ്.ഡി.പി.ഐ ജില്ലാ നേതാക്കളുടെ ചിത്രത്തിന് മറുപടിയുമായി സി.പി.എം രംഗത്ത്.
വെള്ളിയാഴ്ച വൈകിട്ടാണ് എസ്.ഡി.പി.ഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തി സംഘം എ.കെ.ജി സെന്ററിലെത്തിയത്.
പാർട്ടി നേതാക്കൻമാരെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂടിക്കാഴ്ച നടത്താൻ പാർട്ടിക്ക് താൽപര്യമില്ലെന്നറിയിച്ച് മടക്കിവിടുകയാണ് ചെയ്തത്. എന്നാൽ പുറത്തിറങ്ങിയ ഇവർ എ.കെ.ജി സെന്ററിന് മുന്നിൽനിന്ന് ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ഉണ്ടായതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.


എ.കെ.ജി സെന്റർ പൊതുജനങ്ങൾക്ക് പ്രവേശനമുള്ള സ്ഥലമാണ്. കടന്നുവരുന്നതിന് ഒരു വിലക്കും ആർക്കും ഏർപ്പെടുത്തിയിട്ടില്ല.
എന്നാൽ എസ്.ഡി.പി.ഐ പോലുള്ള വർഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും പാർട്ടി ആഗ്രഹിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ മടക്കി അയച്ചതെന്നും സി.പി.എം വ്യക്തമാക്കി.


എ.കെ.ജി സെന്റർ ആക്രമത്തിനുപിന്നാലെ ഓഫിസ് സന്ദർശിച്ചെന്നുള്ള ചിത്രം എസ്.ഡി.പി.ഐ ജില്ലാ നേതാക്കൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
എ.കെ.ജി സെന്ററിൽനിന്ന് നേതാക്കൾ ഇറങ്ങി വരുന്നതും, അക്രമം നടന്ന സ്ഥലം പരിശോധിക്കുന്നതും, പൊലിസിനോട് കാര്യങ്ങൾ ചോദിച്ചറിയുന്ന ചിത്രവുമാണ് എസ്.ഡി.പി.ഐ നേതാക്കൾ പങ്കുവെച്ചത്.
എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി, വൈസ് പ്രസിന്റ്, സെക്രട്ടറി, ട്രഷറർ, പ്രാദേശിക നേതക്കളുമടക്കം ഏഴു പേരാണ് ഓഫിസ് സന്ദർശിക്കാനെത്തിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  15 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  15 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  15 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  15 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  15 days ago