HOME
DETAILS
MAL
അക്രമം നടന്ന ലീഗ് ഓഫിസ് നേതാക്കള്‍ സന്ദര്‍ശിച്ചു
backup
August 23 2016 | 01:08 AM
അഞ്ചരക്കണ്ടി: അക്രമം നടന്ന കല്ലായിയിലെ ലീഗ് ഓഫിസ് നേതാക്കള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അക്രമത്തില്‍ ഫര്‍ണിച്ചറുകളും വാതിലും ജനലുകളും തകര്‍ക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 15ന് ഉണ്ടായ അക്രമത്തില്‍ നശിപ്പിച്ച വാതിലും ജനലും പുന:സ്ഥാപിച്ച ശേഷമായിരുന്നു വിണ്ടും അക്രമം. നേതാക്കളായ വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹിമാന്‍ കല്ലായി, വി.പി വമ്പന്‍, അബ്ദുല്‍ കരിം ചേലേരി, കെ.പി മുഹമ്മദ് അലി, എന്‍.പി താഹിര്‍ ഹാജി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."