HOME
DETAILS
MAL
എസ്.ഐയോടു മോശം പെരുമാറ്റം: എട്ടു പേര്‍ക്കെതിരേ കേസ്
backup
August 23 2016 | 01:08 AM
പയ്യന്നൂര്‍: പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും എസ്.ഐയോടു മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതിന് എട്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പയ്യന്നൂര്‍ പൊലിസ് കേസെടുത്തു. കക്കംപാറയില്‍ ഡ്യൂട്ടിക്കെത്തിയ പ്രിന്‍സിപ്പല്‍ എസ്.ഐ എ.വി ദിനേശനോട് അപമര്യാദയായി പെരുമാറുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."