HOME
DETAILS
MAL
ടി.ആര്.പി തട്ടിപ്പ് കേസില്‍ അര്‍ണബ് ഗോസ്വാമി 'ചാനലിലെ എല്ലാ തീരുമാനങ്ങളും അറിയില്ലെന്ന്'
backup
June 24 2021 | 21:06 PM
ന്യൂഡല്‍ഹി: റിപബ്ലിക് ടി.വി മാനേജ്മെന്റ് എടുക്കുന്ന എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയല്ലെന്ന് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി. ടി.ആര്.പി തട്ടിപ്പ് കേസില്‍ മുംബൈ പൊലിസിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സ്ഥാപനത്തില്‍ ആയിരക്കണക്കിന് ജീവനക്കാരുണ്ടെന്നും കേസില്‍ അന്വേഷിക്കുന്ന കാര്യങ്ങള്‍ തന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും അര്‍ണബ് പറഞ്ഞു. ടി.ആര്.പി കൃത്രിമം നടന്നതും ഇതിനായി നിയമവിരുദ്ധമായി പണം നല്‍കിയതുമെല്ലാം അര്‍ണബിന്റെ അംഗീകാരത്തോടെയാണെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."