കൊവിഡ് വകഭേദം; മോദി സര്‍ക്കാറിനോട് ചോദ്യങ്ങളുമായി രാഹുല്‍
ന്യൂഡല്‍ഹി: ഡെല്‍റ്റ പ്ലസ് വകഭേദവുമായി ബന്ധപ്പെട്ട മോദി സര്‍ക്കാറിനോട് ചോദ്യങ്ങല്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡെല്‍റ്റ പ്ലസ് വകഭേദം തടയാന്‍ എന്തുകൊണ്ട് കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നില്ലെന്നാണ് രാഹുലിന്റെ ചോദ്യം.
ഡെല്‍റ്റ പ്ലസ് വേരിയന്റിനെക്കുറിച്ച് മോദി സര്‍ക്കാരിനോട് ചോദ്യം-
ഡെല്‍റ്റ പ്ലസ് വകഭേദം തടയുന്നതിനായി എന്തുകൊണ്ട് വലിയ തോതില്‍ പരിശോധന നടത്തുന്നില്ല?
ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണ്?
ഇതേക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും എപ്പോഴാണ് ലഭ്യമാവുക?
കൊവിഡ് വൈറസിന്റെ മൂന്നാംതരംഗത്തെ നേരിടാന്‍ എന്തു നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്? രാഹുല്‍ ട്വീറ്റ് ചെയ്തു. ഹിന്ദിയിലാണ് രാഹുലിന്റെ ട്വീറ്റ്.
डेल्टा प्लस वेरिएंट पर मोदी सरकार से प्रश्न-
— Rahul Gandhi (@RahulGandhi) June 25, 2021
- इसकी जाँच व रोकथाम के लिए बड़े स्तर पर टेस्टिंग क्यों नहीं हो रही?
- वैक्सीन इसपर कितनी प्रभावशाली हैं व पूरी जानकारी कब मिलेगी?
- तीसरी लहर में इसे नियंत्रित करने का क्या प्लान है?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."