HOME
DETAILS
MAL
കടബാധ്യത: വയനാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
backup
May 28 2023 | 14:05 PM
കടബാധ്യത: വയനാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
സുല്‍ത്താന്‍ ബത്തേരി: കടബാധ്യതയെത്തുടര്‍ന്ന് വയനാട് തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിരുനെല്ലി അരമംഗലം സ്വദേശി പി.കെ. തിമ്മപ്പനാണ് മരിച്ചത്. വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."