HOME
DETAILS
MAL
അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം; മരണം നാലായി
backup
July 08 2022 | 14:07 PM
ജമ്മുകശ്മീര്‍: അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കമുണ്ടായി. നാല് പോര്‍ മരിച്ചു. 2 മൃതദേഹങ്ങള്‍ കണ്ടെടുത്തു.നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
വൈകിട്ട് 5:30 ഓടെയാണ് അമര്‍നാഥില്‍ മേഘവിസ്‌ഫോടനം ഉണ്ടായത്. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകള്‍ ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കുടുങ്ങി കിടക്കുന്നവര്‍ക്കായി രക്ഷപ്രവര്‍ത്തനം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."