HOME
DETAILS
MAL
പൊലിസ് സ്റ്റേഷന് ഉപരോധം: പി.ജയരാജനടക്കം 200 പേര്‍ക്കെതിരേ കേസ്
backup
August 23 2016 | 07:08 AM
കണ്ണൂര്‍: ഡി.വൈ.എഫ്.ഐ നേതാവ് നന്ദകുമാറിനെതിരേ കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ച് നടന്ന പൊലിസ് സ്റ്റേഷന് ഉപരോധത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകരെ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് അടക്കം 200 ഓളം പ്രവര്‍ത്തകര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്.
നിയമവിരുദ്ധമായി സംഘം ചേരല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ എന്നിവയ്ക്കാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."