HOME
DETAILS

ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് അഞ്ചാം ഐ.പി.എല്‍ കിരീടം

  
backup
May 29 2023 | 20:05 PM

chennai-super-kings-vs-gujarat-titans-2023-ipl-final-match

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനാറാം സീസണിലെ ആവേശകരമായ കലാശപ്പോരാട്ടത്തിനൊടുവില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് കിരീടം ചൂടി. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ചെന്നൈക്കായി. മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 214 റണ്‍സ് സ്വന്തമാക്കിയിരുന്നു. സായ് സുദര്‍ശന്റെ 47 പന്തില്‍ നേടിയ 96 റണ്‍സിന്റെ മികവിലായിരുന്നു ഗുജറാത്ത് ഈ വമ്പന്‍ സ്‌കോറിലേക്ക് എത്തിച്ചേര്‍ന്നത്. മറുപടി ബാറ്റിനിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് പന്തുകള്‍ നേരിടുമ്പോഴേക്കും കുതിച്ചെത്തിയ മഴയെത്തുടര്‍ന്ന് ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സാക്കി പുനര്‍നിര്‍ണയിക്കുകയായിരുന്നു. ഇരു ടീമുകളുടെയും ഭാഗത്തേക്ക് വിജയ സാധ്യത മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ അവസാന പന്തില്‍ ജഡേജ നേടിയ ബൗണ്ടറിയുടെ ബലത്തില്‍ ചെന്നൈ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlights:chennai super kings vs gujarat titans 2023 ipl final match



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago
No Image

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

പി പി ദിവ്യയ്ക്കെതിരെ കർശന നടപടിയെടുക്കും മുഖ്യമന്ത്രി; ഉടന്‍ അന്വേഷണം പൂർത്തിയാക്കും

Kerala
  •  2 months ago
No Image

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സുപ്രധാന തീരുമാനങ്ങൾ; 'നിയന്ത്രണ രേഖയില്‍ പട്രോളിങും,സേന പിന്മാറ്റവും

International
  •  2 months ago