HOME
DETAILS
MAL
ദക്ഷിണാഫ്രിക്കയില്‍വെടിവെപ്പ് ; 14 മരണം
backup
July 10 2022 | 09:07 AM
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ 14 മരണം. പീറ്റര്‍മാരിസ് ബര്‍ഗിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ഒമ്പതോളം ആളുകളെ പരുക്കേറ്റ് ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."