HOME
DETAILS
MAL
രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗയിലെറിയും; മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍
backup
May 30 2023 | 09:05 AM
Wrestlers To Immerse Medals In Ganga
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ സമരത്തില്‍ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചു
ഇന്ന് വൈകീട്ട് ആറുമണിക്ക് ഹരിദ്വാറില്‍വച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നാണ് താരങ്ങള്‍ അറിയിച്ചിട്ടുള്ളത്.
— Sakshee Malikkh (@SakshiMalik) May 30, 2023
' ഈ മെഡലുകള്‍ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങളുടെ ആത്മാവാണ്. ഇത് ഗംഗയില്‍ ഒഴുക്കികളഞ്ഞ് ഞങ്ങള്‍ ജീവിക്കുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട് തന്നെ ഇന്ത്യാഗേറ്റില്‍ മരണംവരെ നിരാഹാരമിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."