HOME
DETAILS
MAL
കാറിലെത്തിയ സംഘം കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു
backup
August 23 2016 | 12:08 PM
കൊല്ലം: ചവറക്കു സമീപം കുറ്റിവട്ടത്തു തിരുവനന്തപുരത്തു നിന്നും ബംഗളുരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി എ.സി ബസ് കാറിലെത്തിയ ഒരു സംഘം തടഞ്ഞു.
കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് തടഞ്ഞത്. ബസിലെ ജീവനക്കാര്‍ക്കുനേരെ കാറിലെത്തിയവര്‍ അസഭ്യം പറഞ്ഞു.
സംഭവത്തില്‍ ബസിനുള്ളിലെ യാത്രക്കാര്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."