HOME
DETAILS
MAL
സഊദി: ഇന്ത്യക്കാര്‍ സെപ്റ്റംബര്‍ 25 നകം മടങ്ങണമെന്ന് സുഷമാ സ്വരാജ്
backup
August 23 2016 | 13:08 PM
ന്യൂഡല്‍ഹി: സഊദിയില്‍ തൊഴില്‍ നഷ്ടമായ ഇന്ത്യക്കാര്‍ അടുത്ത മാസം 25 നകം മടങ്ങണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.
മടങ്ങാന്‍ താത്പര്യമില്ലാത്തവര്‍ അവിടെ താമസിക്കാനുള്ള ചെലവ് സ്വയം വഹിക്കണം. സെപ്റ്റംബര്‍ 25 വരെയുള്ള താമസച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."