HOME
DETAILS

മുഖദ്ദിമ'23 എസ്.എന്‍.ഇ.സി പഠനാരംഭം: കേന്ദ്രീകൃത ഉദ്ഘാടനം ഇന്ന് മരവട്ടം ഗ്രേസ് വാലി ക്യാംപസിൽ വെച്ച് നടന്നു

  
backup
May 31 2023 | 09:05 AM

mughadhima-23-programme-samastha-latest

കേന്ദ്രീകൃത ഉദ്ഘാടനം ഇന്ന് മരവട്ടം ഗ്രേസ് വാലി ക്യാംപസിൽ വെച്ച് നടന്നു

കോഴിക്കോട്: സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ ശരീഅഃ, ഷീ, ലൈഫ്, ലാറ്ററല്‍ എന്‍ട്രി ക്ലാസുകളുടെ പഠനാരംഭം 'മുഖദ്ദിമ' കേന്ദ്രീകൃത ഉദ്ഘാടനം ഇന്ന് മലപ്പുറം മരവട്ടം ഗ്രേസ്‌വാലി ക്യാംപസില്‍ രാവിലെ പത്തിന് നടന്നു. സമസ്ത ട്രഷറര്‍ കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പഠനരാംഭം ഉദ്ഘാടനം ചെയ്തു.

എസ്.എന്‍.ഇ.സി ട്രഷറര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും. സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷപ്രഭാഷണവും നടത്തി . എസ്.എന്‍.ഇ.സി അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ പി.എം അബ്ദുസ്സലാം ബാഖവി, കണ്‍വീനര്‍ ഡോ.ബശീര്‍ പനങ്ങാങ്ങര എന്നിവർ എസ്. എൻ. ഇ. സി സന്ദേശവും അക്കാദമിക് ഫ്രൈം അവതരണവും നടത്തി. എം.എൽ എ സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ ആശംസ ഭാഷണം നിർവ്വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം ഗ്രേസ് വാലി ജന.സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഹാജി നിര്‍വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷകസംഘടന ഭാരവാഹികള്‍ സംബന്ധിച്ചു. സമസ്ത മാനേജര്‍ കെ. മോയിൻകുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago