HOME
DETAILS

കൊവിഡ്: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായമാകാം

  
backup
June 27 2021 | 19:06 PM

4546356-2


ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നതുസംബന്ധിച്ച മുന്‍നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തികസഹായം നല്‍കുന്നത് പരിഗണനയിലെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.


മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കു(എ.ഡി.ബി)മായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് പദ്ധതി ആലോചിക്കുന്നുവെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഏപ്രിലില്‍ തുടങ്ങിയെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. രïാം തരംഗം കാരണം നടപടി വൈകുകയായിരുന്നു.
കൊവിഡ് ബാധിച്ചു മരിച്ചവര്‍ക്ക് നാലുലക്ഷംരൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലമായി ഇക്കാര്യം അറിയിച്ചത്. നേരത്തെ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നിലപാടായിരുന്നു കേന്ദ്രം സ്വീകരിച്ചത്.
എന്നാല്‍ 39 പേജ് വരുന്ന പുതിയ സത്യവാങ്മൂലത്തില്‍ 'ഒരിക്കല്‍ ലോകംമുഴുവന്‍ പടര്‍ന്നുപിടിച്ച മഹാമാരി'യെന്നാണ് കൊവിഡിനെ കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചത്. പുതിയ സാഹചര്യത്തില്‍ കൊവിഡ് മൂലം ഉറ്റവരെ നഷ്ടമായവര്‍ക്ക് കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ ഫïില്‍നിന്നല്ലാതെ മറ്റൊരു ഉറവിടം കïെത്തി സഹായം നല്‍കേïതുï്. ഇത് സാമ്പത്തികബാധ്യത വരുത്തിവയ്ക്കുന്ന പ്രശ്‌നം മാത്രമല്ല, മറിച്ച് യുക്തിസഹവും വിവേകപൂര്‍ണമായും രാജ്യത്തിന്റെ വരുമാന സ്രോതസുകള്‍ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള നിലപാട് കൂടിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago