HOME
DETAILS
MAL
പൊതുവിപണി; പരാതി അറിയിക്കാന്‍ കണ്ട്രോള് റൂം തുറന്നു
backup
August 23 2016 | 18:08 PM
പാലക്കാട്: ഓണത്തോനോടനുബന്ധിച്ച് റേഷന്‍ സംവിധാനം, പൊതുവിപണി, ഗ്യാസിന്റെ ലഭ്യത എന്നിവ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് സപ്ലൈ ഓഫിസിലും, താലൂക്ക് സപ്ലൈ ഓഫിസുകളിലും കണ്ട്രോള് റൂമുകള്‍ തുറന്നതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. നാളെ മുതല്‍ സെപ്റ്റംബര്‍ 12 വരെ കണ്ട്രോള് റൂം തുറന്ന് പ്രവര്‍ത്തിക്കും. നമ്പറുകള്‍ ഇപ്രകാരമാണ്.
ജില്ലാ സപ്ലൈ ഓഫിസ്: 0491 2505541, താലൂക്ക് സപ്ലൈ ഓഫിസ്, പാലക്കാട് : 0491 2536872, ചിറ്റൂര്‍: 0491 2222329, ഒറ്റപ്പാലം: 0466 2244397, പട്ടാമ്പി: 0466 2370300, മണ്ണാര്‍ക്കാട്: 04924 222265, ആലത്തൂര്‍: 04922 222325.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."