HOME
DETAILS

നീറ്റ് പരീക്ഷ നാളെ; യു.എ.ഇയില്‍ മൂന്ന് കേന്ദ്രങ്ങള്‍

  
backup
July 16 2022 | 06:07 AM

neet-exam-uae-centers

ദുബൈ: നാളെ (ഞായറാഴ്ച) നടക്കുന്ന നീറ്റ് (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-യു.ജി). പരീക്ഷയ്ക്കായി യു.എ.ഇ.യിലെ മൂന്ന് കേന്ദ്രങ്ങള്‍ ഒരുങ്ങി. അബുദബി ഇന്ത്യന്‍ സ്‌കൂള്‍,ദുബൈ ഇന്ത്യന്‍ സ്‌കൂള്‍, ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലാണ് പരീക്ഷയെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ഇന്ത്യ പ്രഖ്യാപിച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
യു.എ.ഇയില്‍ ആദ്യമായി നീറ്റ് പരീക്ഷ നടന്ന കഴിഞ്ഞ വര്‍ഷം ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂള്‍ മാത്രമായിരുന്നു കേന്ദ്രം. ഞായറാഴ്ച ഉച്ചയ്ക്ക് യു.എ.ഇ.സമയം 12.30 മുതല്‍ 3.50 വരെ പെന്‍ ആന്‍ഡ് പേപ്പര്‍ മോഡിലാണ് പരീക്ഷ.
മൂന്ന് മണിക്കൂറും 20 മിനിറ്റും ആയിരിക്കും പരീക്ഷാ ദൈര്‍ഘ്യം. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെ റിപ്പോര്‍ട്ടിങ് സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള അവസാന പ്രവേശനം ഉച്ചയ്ക്ക് 12 വരെയാണ്. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് http://neet.nta.nic.in ഉപയോഗപ്പെടുത്താം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago