HOME
DETAILS

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്രക്കാരുമായി ദുബൈയിലെത്തി

  
backup
July 17 2022 | 09:07 AM

airindia-xpress-emerjancy-landing

ദുബൈ: തീ കത്തിയ മണത്തെ തുടര്‍ന്ന് മസ്‌ക്കറ്റിലിറക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യാത്രക്കാരുമായി ദുബൈയിലെത്തി. കരിപ്പൂരില്‍നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് എ.എക്‌സ് 355 വിമാനമാണ് തീ കത്തിയ മണം ഉയര്‍ന്നതിനെ തുടര്‍ന്ന് പുലര്‍ച്ചെ മസ്‌ക്കറ്റിലിറക്കിയത്. ഫോര്‍വേഡ് ഗാലറിയില്‍നിന്നാണ് തീ കത്തിയ മണമുണ്ടായെന്ന് ഡി.ജി.സി.എ അറിയിച്ചിരുന്നു. വിമാനത്തിലെ യാത്രക്കാരെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയ ശേഷം എന്‍ജിനിയര്‍മാര്‍ വിമാനം പരിശോധിക്കുകയായിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം അഞ്ച് മണിക്കൂറിലേറെ വൈകി യാത്രക്കാരെ അതേ വിമാനത്തില്‍ ദുബൈയിലെത്തിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago